എത്രയൊക്കെ ഭംഗിയായ് ക്ലാസ് കൈകാര്യം ചെയ്താലും പലപ്പോഴും ഒരു ഇംഗ്ലീഷ് അധ്യാപകന് സാധിക്കാത്തതാണ് ശരിയായ ഉച്ചാരണത്തോടെയുള്ള മാതൃകാ വയന. ഇംഗ്ലീഷ് പാഠഭാഗങ്ങൾ ഇംഗ്ലീഷ് മാതൃഭാഷയായുള്ള ഒരു വ്യക്തി വായിച്ചാൽ എങ്ങിനെയിരിക്കും? നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? അതിന് ഇംഗ്ലീഷുകാരനേയും തേടി ഇംഗ്ലണ്ടിലൊന്നും പോകണ്ട. വിരൽ തുമ്പത്തുണ്ട് സാധ്യതകൾ ..
എലാങ്കോട് സെൻട്രൽ എൽ പി സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് തയ്യാറാക്കിയ  നാലാം ക്ലാസിലെ  ഇംഗ്ലീഷ് പാഠഭാഗങ്ങളുടെ ഓഡിയോ  കേട്ടു നോക്കൂ... 

ശരിയായ രീതിയിലുള്ള ഉച്ചാരണത്തോടെയുള്ള പാഠഭാഗങ്ങളുടെ ഓഡിയോ നിർബന്ധമായും നാം കുട്ടികളെ കേൾപ്പിച്ചിരിക്കണം..

ഉപയോഗപ്പെടുത്തുമല്ലോ?
ഡൗൺലോഡ് ചെയ്യാനായ് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തുക.


UNIT 1 THE SEED OF TRUTH


No comments:

Post a Comment