FACILITIES


WELL DESIGNED BUILDING WITH ALL FACILITIES, SMART CLASSROOMS, COMPUTER LAB, VAST PLAY GROUND ,DINING HALL, MODERN TOILET ....








































WATER PURIFYING SYSTEM......

കുട്ടികൾ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തേണ്ടത് വിദ്യാലയത്തിന്റെ ചുമതലയാണ്.ഇതിനായ് കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുടിക്കാനുപയോഗിക്കുന്ന വെള്ളം വർഷാവർഷം ലാബിൽ പരിശോധിച്ച് ഗുണമേൻമ ഉറപ്പുവരുത്തുന്നു. നമ്മുടെ വിദ്യാലയത്തിൽ കുട്ടികൾക്ക് ശുദ്ധജല ലഭ്യത ഉറപ്പ് വരുത്താൻ മികച്ച സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്. രണ്ട് തരം വാട്ടർ പ്യൂരിഫിക്കേഷൻ മെഷീനിലൂടെ കടന്നു പോയാണ് വെള്ളം കുടിവെള്ളസംഭരണിയിലെത്തുന്നത്. വെള്ളം ആദ്യ പ്യൂരിഫിക്കേഷൻ മെഷീനിലൂടെ കടന്നു പോകുമ്പോൾ വെള്ളത്തിലെ ഖരമാലിന്യങ്ങൾ അരിച്ചു മാറ്റപ്പെടുന്നു.രണ്ടാമത്തെ പ്യൂരിഫിക്കേഷൻ യന്ത്രം വെള്ളത്തിലെ ഹാനികരങ്ങളായ ബാക്ടീരിയകളേയും നശിപ്പിക്കുന്നു.

കുട്ടികൾക്കായ് വിദ്യാലയത്തിൽ ഈ സംവിധാനം ഒരുക്കിയ പൂർവ്വവിദ്യാർത്ഥിയായ വള്ളിൽ സിറാജിനെ ഈ അവസരത്തിൽ നന്ദിയോടെ ഓർക്കുന്നു ...

No comments:

Post a Comment