ഹിരോഷിമയില്‍ ആറ്റംബോംബ് വര്‍ഷിക്കപ്പെട്ട കറുത്ത ദിനത്തിന്റെ ഓര്മ പുതുക്കി ഹിരോഷിമദിനം വിദ്യാലയത്തില്‍ ആചരിച്ചു. അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി.അഞ്ചാം ക്ലാസ്സ് വിദ്യാര്‍ഥികള്‍ യുദ്ധവിരുദ്ധ പോസ്റ്റര്‍ തയ്യാറാക്കി. രണ്ട്, മൂന്ന് ,നാല് ക്ലാസ്സുകളിലെ വിദ്യാര്‍ഥികള്‍ സ്കൂളില്‍ വെച്ചു സ്വയം നിര്‍മിച്ച യുദ്ധവിരുദ്ധ സന്ദേശങ്ങള്‍ ആലേഖനം ചെയ്ത ബാഡ്ജ് ധരിച്ചു കൊണ്ടായിരുന്നു സ്കൂളിലെത്തിയത്.
No comments:
Post a Comment