പ്രൈമറി ക്ലാസുകളിലെ ഗണിത ക്ലാസുകളിൽ ഒഴിച്ചു കൂടാൻ പറ്റാത്ത പഠനോപകരണമാണ് കളി നോട്ടുകൾ.മാർക്കറ്റിൽ നിന്നും വാങ്ങുന്ന കളിനോട്ടുകൾക്ക് വലിയ വിലയാണ്. പെട്ടെന്നു തന്നെ മുഷിഞ്ഞു കീറിപ്പോകുകയും ചെയ്യും. വളരെ ചുരുങ്ങിയ ചെലവിൽ കൂടുതൽ കളിനോട്ടുകൾ ലഭിക്കാൻ വേണ്ടി ഓരോ കറൻസിയും A3 പേജിൽ സെറ്റ് ചെയ്തിരിക്കുകയാണ് ഇവിടെ. പ്രിൻറ് ചെയ്യുമ്പോൾ ഏറ്റവും കട്ടി കൂടിയ A3 പേപ്പറിൽ തന്നെ പ്രിൻറ് ചെയ്യാൻ ശ്രദ്ധിക്കുക.
No comments:
Post a Comment