സൗമ്യേന്ദ്രൻ കണ്ണംവെള്ളി

കണ്ണൂർ  ജില്ലയിലെ പാനൂർ കണ്ണംവെള്ളി സ്വദേശി. ചൊക്ലി സബ്ജില്ലയിലെ പുതുശ്ശേരി ഗവ. യു. പി. സ്ക്കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകൻ. പരിശീലകൻ.തീയേറ്റർ ആർട്ടിസ്ററ്. ശലഭോത്സവം, ആശയവിനിമയ ശേഷി, മോട്ടിവേഷൻ ക്ലാസുകൾ, സൗഹൃദ പേരന്റിംഗ്, നേതൃത്വ ഗുണം, അഭിനയത്തിന്റെ രസതന്ത്രം സർഗാത്മക നാടകം, അമ്മ മനസ്സ്, സൈബർ ലോകത്തെ ചതിക്കുഴികൾ തുടങ്ങി പതിനഞ്ചോളം വിഷയങ്ങൾ കൈകാര്യം ചെയ്തുവരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന ലൈംഗിക ചൂഷണത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ് കേരളത്തിലെ 8 ജില്ലകളിലായി  275 വേദികളിൽ അവതരിപ്പിച്ചു.

Mob:9605042937


നിർദ്ദേശങ്ങൾ 



* ടെക്സ്റ്റ് ബുക്കിലെയും ഹാൻഡ് ബുക്കിലെയും പ്രവർത്തനങ്ങളും അധിക പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ടീച്ചിങ് മാന്വൽ തയ്യാറാക്കിയിട്ടുള്ളത്. 

*സ്ലൈഡിലെ എല്ലാ പ്രവർത്തനങ്ങളുടെയും വിശദാംശം ടീച്ചിംഗ് മാന്വലിൽ ഉണ്ട്. 

*ടീച്ചിംഗ് മാന്വൽ കൈവശം വെച്ചു മാത്രമേ സ്ലൈഡ് പ്രെസൻറ്റേഷൻ നടത്താൻ പാടുള്ളൂ. 

*ടീച്ചിംഗ് മാന്വൽ മുൻകൂട്ടി വായിച്ച് സ്ലൈഡുകൾ വെച്ച് നല്ല തയ്യാറെടുപ്പ് നടത്തണം. 

*അനുബന്ധമായി കൊടുത്തിട്ടുള്ള വർക്ക് ഷീറ്റുകൾ, ഓഡിയോ, വീഡിയോ  യഥാസമയം തന്നെ ഉപയോഗിക്കണം. 

*ഒഴുക്കൻ മട്ടിൽ ക്ലാസ് കൈകാര്യം ചെയ്യാതെ പ്രക്രിയാധിഷ്ഠിത ക്ലാസാക്കി മാറ്റുക. 

*ബ്ലോഗിൽ നിന്നും ടീച്ചിംഗ് മാന്വൽ, സ്ലൈഡ് പ്രെസൻറ്റേഷൻ, അനുബന്ധമായി കൊടുത്തിട്ടുള്ള വർക്ക് ഷീറ്റ്, ഓഡിയോ, വീഡിയോ  എന്നിവ ഡൌൺലോഡ് ചെയ്ത് ഓരോ യൂണിറ്റും ഓരോ ഫോൾഡറിലാക്കി പെൻഡ്രൈവിലോ സിസ്റ്റത്തിലോ സേവ് ചെയ്ത് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.



POWER POINT PRESENTATIONRELATED

 TO THE LESSON PLAN




No comments:

Post a Comment