കൃഷി വകുപ്പിന്റെ സഹകരണത്തോടെ വിദ്യാലയത്തിലെ കാര്‍ഷിക ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഗ്രോബാഗ് പച്ചക്കറിക്കൃഷിയുടെ ഉദ്ഘാടനം പ്രദേശത്തെ പ്രമുഖ കര്ഷകന് പി.പി.അബൂബക്കര്‍ നിര്‍വ്വഹിച്ചു.അമ്പതോളം ഗ്രോബാഗുകളിലായി വെണ്ട,തക്കാളി, പച്ചമുളക്,വഴുതിന, മുതലായവയാണ് കൃഷിക്കായി തയ്യാറാക്കിയത്.
No comments:
Post a Comment