സൗമ്യേന്ദ്രൻ കണ്ണംവെള്ളി
കണ്ണൂർ ജില്ലയിലെ പാനൂർ കണ്ണംവെള്ളി സ്വദേശി. ചൊക്ലി സബ്ജില്ലയിലെ പുതുശ്ശേരി ഗവ. യു. പി. സ്ക്കൂൾ സാമൂഹ്യശാസ്ത്ര അധ്യാപകൻ. പരിശീലകൻ.തീയേറ്റർ ആർട്ടിസ്ററ്. ശലഭോത്സവം, ആശയവിനിമയ ശേഷി, മോട്ടിവേഷൻ ക്ലാസുകൾ, സൗഹൃദ പേരന്റിംഗ്, നേതൃത്വ ഗുണം, അഭിനയത്തിന്റെ രസതന്ത്രം സർഗാത്മക നാടകം, അമ്മ മനസ്സ്, സൈബർ ലോകത്തെ ചതിക്കുഴികൾ തുടങ്ങി പതിനഞ്ചോളം വിഷയങ്ങൾ കൈകാര്യം ചെയ്തുവരുന്നു. കുട്ടികൾക്കും സ്ത്രീകൾക്കും നേരെ നടക്കുന്ന ലൈംഗിക ചൂഷണത്തിനെതിരെയുള്ള ബോധവൽക്കരണ ക്ലാസ് കേരളത്തിലെ 8 ജില്ലകളിലായി 275 വേദികളിൽ അവതരിപ്പിച്ചു.
Mob:9605042937
നിർദ്ദേശങ്ങൾ
* ടെക്സ്റ്റ് ബുക്കിലെയും ഹാൻഡ് ബുക്കിലെയും പ്രവർത്തനങ്ങളും അധിക പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ടാണ് ടീച്ചിങ് മാന്വൽ തയ്യാറാക്കിയിട്ടുള്ളത്.
*സ്ലൈഡിലെ എല്ലാ പ്രവർത്തനങ്ങളുടെയും വിശദാംശം ടീച്ചിംഗ് മാന്വലിൽ ഉണ്ട്.
*ടീച്ചിംഗ് മാന്വൽ കൈവശം വെച്ചു മാത്രമേ സ്ലൈഡ് പ്രെസൻറ്റേഷൻ നടത്താൻ പാടുള്ളൂ.
*ടീച്ചിംഗ് മാന്വൽ മുൻകൂട്ടി വായിച്ച് സ്ലൈഡുകൾ വെച്ച് നല്ല തയ്യാറെടുപ്പ് നടത്തണം.
*അനുബന്ധമായി കൊടുത്തിട്ടുള്ള വർക്ക് ഷീറ്റുകൾ, ഓഡിയോ, വീഡിയോ യഥാസമയം തന്നെ ഉപയോഗിക്കണം.
*ഒഴുക്കൻ മട്ടിൽ ക്ലാസ് കൈകാര്യം ചെയ്യാതെ പ്രക്രിയാധിഷ്ഠിത ക്ലാസാക്കി മാറ്റുക.
*ബ്ലോഗിൽ നിന്നും ടീച്ചിംഗ് മാന്വൽ, സ്ലൈഡ് പ്രെസൻറ്റേഷൻ, അനുബന്ധമായി കൊടുത്തിട്ടുള്ള വർക്ക് ഷീറ്റ്, ഓഡിയോ, വീഡിയോ എന്നിവ ഡൌൺലോഡ് ചെയ്ത് ഓരോ യൂണിറ്റും ഓരോ ഫോൾഡറിലാക്കി പെൻഡ്രൈവിലോ സിസ്റ്റത്തിലോ സേവ് ചെയ്ത് ഉപയോഗിക്കുന്നതായിരിക്കും നല്ലത്.
'ചരിത്രത്തിലേക്ക് ' പാഠാസൂത്രണം
പാഠാസൂത്രണത്തെ അടിസ്ഥാനമാക്കിയുള്ള പവര്‍ പോയിന്‍റ് ഷോ
(FOR WINDOWS 3.91MB )
(FOR WINDOWS 3.91MB )
പവര്‍ പോയിന്‍റ് പ്രസന്‍റേഷന്‍റെ PDF രൂപം ( 3.1MB )
യൂണിറ്റ് ടെസ്റ്റ് ' ചരിത്രത്തിലേക്ക് '
'വിദ്യാലയചരിത്രം' മാതൃക
പവര്‍ പോയിന്‍റ് പ്രസന്‍റേഷനുമായി ബന്ധപ്പെട്ട വീഡീയോ ഫയലുകള്‍
അറയ്ക്കല്‍ മ്യൂസിയം വീഡിയൊ
DOWNLOAD THIS VIDEO (38MB)
(You can also download this video from YouTube)
'കുടക്കല്ല്' വീഡിയൊ
DOWNLOAD THIS VIDEO (2MB)
(You can also download this video from YouTube)
'നന്നങ്ങാടി' വീഡിയൊ
DOWNLOAD THIS VIDEO
DOWNLOAD THIS VIDEO (29MB)
DOWNLOAD THIS VIDEO (5MB)
മെച്ചപ്പെടുത്താനുള്ള നിർദ്ദേശങ്ങൾ നൽകുമല്ലോ?
ReplyDelete